'ശരിക്കും ഇങ്ങള് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നോ..' ?ആ വൈറല്‍ കഥ ബിന്ദു ടീച്ചര്‍ പറയും

Apr 28, 2020, 7:41 PM IST

ലോക്ക് ഡൗണ്‍ കാലത്ത് ബോറടി മാറ്റാന്‍ വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിക്കാനിറങ്ങിയ ബിന്ദു ടീച്ചറും ഭർത്താവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. വീഡിയോ മകൻ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടതോടെ രണ്ടാളും വൈറലായി. ക്രിക്കറ്റിനോടുള്ള കമ്പവും വീഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങളെ കുറിച്ചും ബിന്ദു ടീച്ചർ പറയുന്നു.