ഡിസംബറോടെ ലോകത്തുനിന്ന് കൊവിഡ് പൂർണ്ണമായും അപ്രത്യക്ഷമാകും

Apr 26, 2020, 5:23 PM IST

 മെയ് 21നകം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കൊവിഡ് മുക്തമാകുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. എന്നാൽ ദിവസംതോറും പുതിയ വിവരങ്ങൾ വരുന്നതിനനുസരിച്ച് ഈ പ്രവചനത്തിൽ മാറ്റം സംഭവിക്കാറുണ്ട്.