ബഹിരാകാശ യാത്രികരുടെ തലച്ചോറിന് വലിപ്പം കൂടുന്നു; കൗതുകകരമായ കണ്ടെത്തലുമായി പഠനം

Apr 18, 2020, 3:18 PM IST

ബഹിരാകാശ സഞ്ചാരികളുടെ തലച്ചോറിന് വലിപ്പം കൂടുന്നുവെന്ന് പഠനങ്ങൾ. ബഹിരാകാശത്തിൽ ദീർഘകാലം കഴിയുന്നത് മനുഷ്യന്റെ തലച്ചോറിന്റെ വലിപ്പം കൂടാൻ ഇടയാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.