മുപ്പത്തൊമ്പതാം പിറന്നാൾ ആഘോഷമാക്കി സണ്ണി ലിയോൺ

May 13, 2020, 6:48 PM IST

പോൺ രംഗത്തെത്തിപ്പെടുന്ന അഭിനേത്രികളെ സംബന്ധിച്ച് മുഖ്യധാരാ ചലച്ചിത്ര രംഗത്തേക്കെത്തുക എന്നത് ഏറെ ദുഷ്കരമാണ്. പക്ഷെ സണ്ണി ലിയോണിന് അത് സാധിച്ചു.