സുശാന്തിന്‌ ലഹരിമരുന്നുകൾ നൽകിയ രണ്ട് പേർ അറസ്റ്റിൽ

Aug 30, 2020, 8:20 PM IST

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍‌ ബ്യൂറോ രജിസ്റ്റര്‍ ചെയ്‍ത ലഹരിമരുന്ന് കേസിലാണ് രണ്ടുപേർ അറസ്റ്റിലായത്.