'അന്ന് എന്നെ പരിഹസിച്ചവര്‍ ഇന്ന് അനുഭവിക്കുന്നു'; കൊവിഡ് ആശങ്കയ്ക്കിടയില്‍ പരിഹാസവുമായി നിത്യാനന്ദ, വീഡിയോ

Mar 17, 2020, 11:17 AM IST

ലോകം കൊവിഡ് ഭീതിയിലാണ്. രാജ്യങ്ങളിലെല്ലാം അധികൃതര്‍ ജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു, ജനങ്ങള്‍ പൊതുപരിപാടികള്‍ ഒഴിവാക്കി മുന്‍കരുകലുകള്‍ കൈക്കൊള്ളുന്നു, ഇതിനിടയില്‍ വിവാദമാകുകയാണ് ആള്‍ദൈവം നിത്യാനന്ദയുടെ വാക്കുകള്‍.