ഒടുവിൽ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ; അമ്പിളിയും അർജ്ജുനും ഇപ്പോൾ മച്ചാ മച്ചാ!

May 20, 2020, 1:48 PM IST

അർജ്ജുനും അമ്പിളിയും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിരോധമെല്ലാം മാറ്റിവച്ച് കെട്ടിപ്പിടിച്ച് ഫോട്ടോകൾക്ക് പോസ് ചെയ്യുകയാണ് അർജ്ജുനും അമ്പിളിയും.