അതിര്‍ത്തിയും പൗരത്വവും വകവെയ്ക്കാതെ മുണ്ടേരിയിലേക്ക് അവര്‍ പറന്നെത്തുന്നു

Dec 16, 2019, 7:13 PM IST

ഉത്തര മലബാറിലെ  മുണ്ടേരി എന്ന ഈ തണ്ണീര്‍ തടത്തിലേക്ക് സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും വിരുന്നെത്തുന്നത് അനേകം പക്ഷികളാണ് . അനുദിനം ശോഷിച്ചുകൊണ്ടിരിക്കുന്ന ഈ ഇടം എത്രനാളിങ്ങനെ തുടരും.