കാട്ടാന ഇറങ്ങുന്നത് പതിവ്; രാത്രി പുറത്തിറങ്ങാതെ കൊട്ടിയൂര്‍ ഗ്രാമം, അനുഭവം ഓര്‍ത്ത് മാത്യു

May 8, 2020, 10:42 PM IST


കണ്ണൂര്‍ കൊട്ടിയൂരിലെ കര്‍ഷകനായ വേലിക്കകത്ത് മാത്യു കിടപ്പിലായിട്ട് മൂന്ന് മാസം തികഞ്ഞു. ആനയുടെ കുത്തേറ്റ് കിടപ്പിലായതോടെ തുടര്‍ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇദ്ദേഹം. ദുരിതം പാഞ്ഞെത്തിയ ആ രാത്രി മാത്യുവിൻറെ ഓർമ്മയിൽ നിന്ന് മാഞ്ഞിട്ടില്ല.