ഒടുവില്‍ ആപ്പിന് പേരിട്ടു; ശനിയാഴ്ച മദ്യശാലകള്‍ തുറക്കും, നടപടി ക്രമങ്ങള്‍....

May 20, 2020, 8:36 PM IST

സംസ്ഥാനത്ത് മദ്യവില്‍പ്പന ശനിയാഴ്ച തുടങ്ങും. എറണാകുളം ആസ്ഥാനമായ കമ്പനിയുടെ ബെവ്ക്യൂ എന്നവെര്‍ച്വല്‍ ക്യൂ ആപ്പ് വഴിയാണ് സംവിധാനം. ആപ്പ് വെള്ളിയാഴ്ച ജനങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന രീതിയിലേക്ക് തയ്യാറാകുമെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍...