മറക്കരുത്...വാളയാര്‍ കേരളത്തിലാണ്

Nov 8, 2019, 3:27 PM IST

എന്താണ് വാളയാറിലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചത്? എങ്ങനെയാണ് വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകം ആത്മഹത്യയായി മാറിയത്? കുറ്റാരോപിതര്‍ രക്ഷപ്പെട്ടത് എങ്ങനെയാണ്?