നടന്ന് നേടിയ 1.1 കോടി യൂറോ കൊവിഡ് പ്രതിരോധത്തിനായി നൽകി 99 കാരൻ

Apr 16, 2020, 2:03 PM IST

നടന്ന് നേടിയ 1.1 കോടി യൂറോ കൊ വി ഡ് പോരാട്ടത്തിനായി നൽകി 99 കാരൻ. രണ്ടാം ലോകയുദ്ധ വീരനായ ക്യാപ്റ്റൻ ടോം മൂറെയാണ് യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിന് വേണ്ടി തുക സമ്പാദിച്ച് നൽകിയത്.