'കേന്ദ്രം പാക്കേജ് പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കില്‍ കേരളം പ്രഖ്യാപിച്ചേനെയെന്ന് എഎന്‍ ഷംസീര്‍'; സത്യമെന്ത്?

Jun 9, 2020, 12:09 PM IST


സിപിഎം എംഎല്‍എ എഎന്‍ ഷംസീറിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാജപ്രചാരണം. കേന്ദ്രസര്‍ക്കാര്‍ പാക്കേജിനെച്ചൊല്ലി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ ലോഗോ ഉപയോഗിച്ചാണ് വ്യാജപ്രചാരണം നടന്നത്.