'24 മണിക്കൂറില്‍ കൊവിഡ് ഫലം, കാസര്‍കോട് നടത്തുന്ന ടെസ്റ്റിന് 2000 രൂപയും ഡോക്ടര്‍ ഫീസും'; പ്രചരണം വ്യാജം

Jul 17, 2020, 12:17 PM IST

ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ 2000 രൂപ നിരക്കില്‍ കൊവിഡ് ടെസ്റ്റ് നടത്തുന്നുണ്ടോ? 
പ്രചരണത്തിലെ വസ്തുത എന്ത്? ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട് ചെക്ക്.