ഉത്തര്‍പ്രദേശില്‍ പൗരത്വ പ്രതിഷേധ സംഘര്‍ഷങ്ങള്‍ക്കിടെ 12 പേര്‍ മരിച്ചു

Dec 21, 2019, 10:37 AM IST

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ 12 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങളുടെ കണക്ക്. 21 സ്ഥലങ്ങളില്‍ ഇന്‍ര്‍നെറ്റ് നിരോധിച്ചു. അതേസമയം ആരെയും വെടിവെച്ചിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശ് ഡിജിപിയുടെ വിശദീകരണം.