രാജ്യത്തെ ജിഡിപിയുടെ 10 ശതമാനം സാമ്പത്തിക പാക്കേജായി പ്രഖ്യാപിച്ച് മോദി

May 12, 2020, 8:30 PM IST

രാജ്യത്തെ ജിഡിപിയുടെ 10 ശതമാനം വരുന്ന 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനാണ് പാക്കേജ് പ്രഖ്യാപിക്കുന്നതെന്നും പ്രധാനമന്ത്രി രാജ്യത്തോടുള്ള അഭിസംബോധനയില്‍ പറഞ്ഞു.