തമിഴ്‌നാട്ടിലെ തീരമേഖലളില്‍ കനത്ത മഴ തുടരുന്നു; ദുരിതമേഖലകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി

Dec 3, 2019, 9:55 AM IST


തമിഴ്‌നാട്ടിലെ മഴക്കെടുതിയില്‍ മരണം 25 ആയി.ആറ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.തഞ്ചാവൂര്‍, രാമനാഥപുരം, തൂത്തുകുടി മേഖലകളില്‍ ഇന്നലെ രാത്രിയും കനത്ത മഴ പെയ്തു.