സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം കൂറ്റന്‍ ദിനോസര്‍; നിര്‍മ്മാണത്തിലിരിക്കെ നിലംപതിച്ചു

Sep 12, 2019, 1:07 PM IST

ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം നിര്‍മ്മാണത്തിലിരുന്ന ദിനോസര്‍ പ്രതിമ നിലംപതിച്ചു. 30 അടി ഉയരത്തില്‍ രണ്ട് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാനുദ്ദേശിച്ച പ്രതിമയാണ് തകര്‍ന്നത്.