നിസാമുദ്ദീനില്‍ നിന്നും മടങ്ങിയെത്തിയ 45 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ച് പേര്‍ക്കും രോഗബാധ

Mar 31, 2020, 8:53 PM IST


തമിഴ്‌നാട്ടില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 45 പേര്‍ നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ച് പേരാണ് രോഗബാധയുള്ള മറ്റുള്ളവര്‍.