അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നേക്കും, ആസ്വദിച്ച് മുന്നേറാന്‍ രാഹുലിന്റെ ആഹ്വാനം

Jun 1, 2019, 12:24 PM IST

ബിജെപിക്കെതിരെ ശക്തമായി പോരാടുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ 52 പേര്‍ ധാരാളമാണെന്നും അദ്ദേഹം പറഞ്ഞു.