എയര്‍ ഇന്ത്യ ദൗത്യസംഘത്തിലെ മലയാളി സ്ത്രീ; വുഹാന്‍ ഓര്‍മ്മയില്‍ ശ്രീലതാ നായര്‍

Mar 12, 2020, 9:52 AM IST


വുഹാനില്‍ കുടുങ്ങിയവരെ തിരികെയെത്തിച്ചതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ സന്തോഷത്തിലാണ് മലയാളി ശ്രീലത നായര്‍. ദൗത്യ സംഘത്തിലെ മൂന്ന് പേരില്‍ ഒരാളായിരുന്നു ദൗത്യ സംഘത്തിലെ എയര്‍ഹോസ്റ്റസ് ആയ ശ്രീലത. എയര്‍ഇന്ത്യയുടെ B 747 വിമാനത്തില്‍ ശ്രീലതയ്‌ക്കൊപ്പം മലയാളികളായ ദേവദാസ് പിള്ള, പിഎന്‍ മുരളീധരന്‍ എന്നിവരും വുഹാന്‍ ദൗത്യത്തിലുണ്ടായിരുന്നു.