എഴുപത് കിലോ ഭാരമുയര്‍ത്തി മാസായി ആലിയ ഭട്ട്; വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍

Sep 13, 2019, 7:34 PM IST

ബോളിവുഡ് നടി ആലിയ ഭട്ട് ഇപ്പോള്‍ ആരാധകരെയും ബോളിവുഡ് സിനിമാലോകത്തെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. എഴുപത് കിലോ ഭാരമാണ് താരം ഉയര്‍ത്തിയത്. ഇതിന്റെ വീഡിയോ ആലിയയുടെ ജിം ട്രെയിനറാണ് പുറത്തുവിട്ടത്.