ഗണപതി വിഗ്രഹ ഘോഷയാത്രയ്ക്കിടെ രോഗിയുമായി ആംബുലന്‍സ്; തിരക്കിട്ട റോഡില്‍ സംഭവിച്ചത്...

Sep 13, 2019, 4:13 PM IST


ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് ശേഷം വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനുള്ള ഘോഷയാത്രക്കിടെ വന്ന ആംബുലന്‍സിനായി വിശ്വാസികള്‍ മാറിനിന്നു. പൂനൈയിലാണ് ഇന്ന് സംഭവമുണ്ടായത്.