ദില്ലി കൊവിഡ് പ്രതിരോധം; വീണ്ടും യോഗം വിളിച്ച് അമിത് ഷാ

Jun 21, 2020, 6:04 PM IST

ദില്ലിയിലെ കൊവിഡ് വ്യാപനത്തിൽ വീണ്ടും അമിത് ഷായുടെ നേതൃത്വത്തിൽ യോഗം. ലഫ്റ്റനന്റ് ഗവർണർ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി എന്നിവർ യോഗത്തിൽ പങ്കെടുക്കും.