അയോധ്യ: പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

Dec 12, 2019, 4:34 PM IST

18 പുനഃപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്. ജഡ്ജിമാരുടെ ചേംബറിലാണ് പുനഃപരിശോധന ഹര്‍ജികള്‍ പരിശോധിച്ചത്.
അയോധ്യ കേസിലെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ 40 അക്കാദമിക വിദഗ്ധര്‍ സുപ്രീംകോടതിയെ സമീപിച്ചത്.