പാൽക്കുപ്പിയിൽ ഇളനീര് കുടിച്ച് കുരങ്ങൻകുഞ്ഞ്; കാണാം വൈറൽ വീഡിയോ

Dec 4, 2019, 4:43 PM IST

ഉടുപ്പും ഡയപ്പറുമൊക്കെ കെട്ടിയ ഒരു കുഞ്ഞ് മിടുക്കി. അടുത്തിരുന്ന് ഒരാൾ മുറിക്കുന്ന ഇളനീരിലേക്കാണ് കക്ഷിയുടെ നോട്ടം. ഒടുവിൽ സംഗതി കയ്യിലെത്തിയപ്പോൾ ആസ്വദിച്ച് സമയമെടുത്തുള്ള കുടി. പറയുന്നത് മനുഷ്യക്കുഞ്ഞിന്റെ കാര്യമാണെന്ന് കരുതിയോ? എങ്കിൽ തെറ്റി. ഇതൊരു കുരങ്ങൻ കുഞ്ഞാണ്.