ബീഹാറില്‍ പീഡന ശ്രമം പരാജയപ്പെട്ടപ്പോള്‍ 23കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

Dec 9, 2019, 11:50 AM IST

വീട്ടിനുളളില്‍ അതിക്രമിച്ച് കേറിയാണ് ബലാത്സംഗ ശ്രമം നടത്തിയത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍