ഉത്തര്‍പ്രദേശിലെ ബിജെപി നേതാവിനെ മൂന്നംഗസംഘം വെടിവച്ചു കൊന്നു

Oct 17, 2020, 10:56 AM IST

ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ബിജെപി നേതാവ് ഡി കെ ഗുപ്തയെ വെടിവച്ചു കൊന്നു. മൂന്നുപേരാണ് അക്രമത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യത്തിലൂടെ വ്യക്തമായിരുന്നു. മൂന്നുപേരെയും പിടികൂടിയതായാണ് വിവരം.