കേന്ദ്ര ഏജന്‍സികളെല്ലാം കേരളത്തില്‍, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ നീക്കത്തിന് സാധ്യത

Oct 1, 2020, 1:11 PM IST

ആഗോള മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രവര്‍ത്തനം മതിയാക്കുന്നതായി അറിയിച്ചതോടെ, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വിവിധ സംഘടനകള്‍ക്ക് കൂച്ചുവിലങ്ങിടാനാണ് കേന്ദ്രനീക്കമെന്ന ആരോപണമുയരുകയാണ്. പല വിഷയങ്ങളിലും ഇത് വെളിപ്പെടുകയാണെന്നും ആരോപണമുണ്ട്.