മരട് വിഷയത്തില്‍ ഇടപെടില്ലെന്ന് കേന്ദ്രം, കേരളത്തിന്റെ നീക്കത്തിന് തിരിച്ചടി

Sep 18, 2019, 8:29 PM IST

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടീക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തിന് തിരിച്ചടി. മരട് വിഷയത്തില്‍ ഇടപെടില്ലെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.