Aug 28, 2020, 8:50 AM IST
നീറ്റ്,ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഏഴ് സംസ്ഥാനങ്ങളെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് പ്രതിഷേധത്തിനിറങ്ങിയിട്ടും പിന്നോട്ടു പോവില്ലെന്ന നിലപാടിലാണ് കേന്ദ്രം. ജെഇഇ പരീക്ഷക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മാസ്കുകള്‍,കയ്യുറകള്‍,സാനിറ്റൈസര്‍,തെര്‍മല്‍ സ്കാനര്‍ എന്നിവ തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്.