ചെന്നൈയില്‍ വീടുകളിലെത്തി മുടിവെട്ടിയ ബാര്‍ബര്‍ക്ക് കൊവിഡ്; 32 പേര്‍ നിരീക്ഷണത്തില്‍

Apr 28, 2020, 2:11 PM IST


ഹൈദരാബാദില്‍ കടല വില്‍പ്പനക്കാരന് കൊവിഡ് ബാധിച്ചു.രോഗം വന്നത് എങ്ങനെയാണെന്ന് വ്യക്തമല്ല. പരിശോധനയില്ലാതെ കടക്കുന്നത് തടയാനാണ് അതിര്‍ത്തി മണ്ണിട്ട് അടച്ചതെന്ന് തമിഴ്‌നാട് അറിയിച്ചു