കൊവിഡ് 19; നിരീക്ഷണ സംവിധാനങ്ങളൊരുക്കാൻ സേനാവിഭാഗങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

Mar 3, 2020, 6:30 PM IST

കൊവിഡ് 19 രോഗം നേരിടാൻ മുന്നൊരുക്കങ്ങളുമായി കേന്ദ്ര സർക്കാർ. ഇതിനിടെ ജയ്പൂരെത്തിയ ഇറ്റലി സ്വദേശിക്കും രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു.