ദില്ലിയിലും തെലങ്കാനയിലും ഒരാള്‍ക്കു വീതം കൊവിഡ് 19 സ്ഥിരീകരിച്ചു

Mar 2, 2020, 3:33 PM IST

ദില്ലിയിലും തെലങ്കാനയിലും ഓരോ കൊവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ദില്ലിയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഇറ്റലിയില്‍ നിന്നും തെലങ്കാനയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ദുബായില്‍ നിന്നും നാട്ടിലെത്തിയതാണ്.