'കൊവിഡ് ധനസഹായം ബന്ധുക്കളുടെ പേരിലല്ല,കുട്ടികൾക്ക് നൽകണം'

Jan 19, 2022, 5:14 PM IST

സാങ്കേതികമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കൊവിഡ് ധനസഹായം നിഷേധിക്കരുതെന്ന് സുപ്രീം കോടതി, അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടികളെ സർക്കാർ സമീപിച്ച് ധനസഹായം നൽകണമെന്നും കോടതി