മകന്റെ രോഗവിവരം മറച്ചുവച്ചു, റെയില്‍വേ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു

Mar 20, 2020, 12:46 PM IST

കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി. രാജസ്ഥാനില്‍ ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. രോഗം ബാധിച്ചവരുടെ എണ്ണം 200 കടന്നു.