ചെന്നൈ സൂപ്പര്‍മാര്‍ക്കറ്റിലെ ഏഴ് ജീവനക്കാര്‍ക്കും രോഗബാധ; പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നു, സ്ഥിതി ഗുരുതരം

May 10, 2020, 8:55 AM IST

കൂടുതല്‍ ഇടങ്ങളിലേക്ക് രോഗം പടരുന്നതോടെ ചെന്നൈയില്‍ സ്ഥിതി ഗുരുതരം. സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരുമ്പോഴേക്കും പുതിയ  ക്ലസ്റ്റുകള്‍ രൂപപ്പെടുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. കോയമ്പേടിന് സമീപം ക്ലസ്റ്റര്‍ സ്ഥിരീകരിച്ചതോടെ കേരളത്തിലേക്കുള്ള പച്ചക്കറി കയറ്റുമതിയും പ്രതിസന്ധിയിലായിരിക്കുകയാണ്.