400 മുതല്‍ 500 ദശലക്ഷം ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷ: കേന്ദ്ര ആരോഗ്യമന്ത്രി

Oct 4, 2020, 6:23 PM IST

അടുത്ത വര്‍ഷം ജൂലൈയോടെ 25 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് പദ്ധതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. പ്രതിരോധ കുത്തിവെയ്പ്പില്‍ കൊവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. 400 മുതല്‍ 500 ദശലക്ഷം ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.