മഹ ചുഴലിക്കാറ്റ് കേരളതീരത്ത് നിന്ന് മാറി ഒമാന്‍ തീരത്തേക്ക്, ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു

Nov 1, 2019, 5:06 PM IST

മഹ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്നകന്നു. മൂന്ന് മത്സ്യബന്ധന തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ലക്ഷദ്വീപിലും ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു.