ദില്ലി കലാപത്തില്‍ വലിയ തോക്കുകള്‍ ഉപയോഗിച്ച് അക്രമകാരികള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍

Mar 6, 2020, 8:57 AM IST


ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ച് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ കാണാം. കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ അധികവും വെടിയേറ്റ് മരിച്ചവരാണ്.