ദില്ലിയിലെ കലാപകാരികള്‍ 85കാരിയെയും വെറുതെ വിട്ടില്ല; തീയില്‍ ചുട്ടെരിച്ചു

Mar 6, 2020, 12:02 PM IST

തീ പടര്‍ന്ന് പിടിച്ചെത്തിയപ്പോള്‍ പ്രായത്തിന്റെ അവശതകാരണം അക്ബരിയക്ക് ഓടി രക്ഷപെടാന്‍ കഴിഞ്ഞില്ല.  തിരികെ വീട്ടില്‍ എത്തിയപ്പോള്‍ മകന്‍ കണ്ടത് അമ്മയുടെ കത്തിക്കരിഞ്ഞ ശരീരമാണ്