രണ്ട് തവണ നഷ്‌ടമായ പ്രധാനമന്ത്രി പദം; ഒടുവിൽ രാഷ്ട്രപതി

Aug 31, 2020, 6:53 PM IST

ചട്ടക്കൂടും മര്യാദയും ഭരണഘടനാ തത്വങ്ങളും തീർത്ത ലക്ഷ്മണ രേഖയ്ക്കുള്ളിലായിരുന്നു എന്നും പ്രണബ് മുഖർജിയുടെ പൊതുജീവിതം. ആ അച്ചടക്കം തന്നെയായിരുന്നു ഉയരങ്ങളിലേക്കെത്താനുള്ള അദ്ദേഹത്തിന്റെ ആയുധവും.