ട്രംപിനെ പുണര്‍ന്ന് ഇന്ത്യയിലേക്ക് ആനയിച്ച് മോദി; പ്രോട്ടോക്കോള്‍ മറികടന്ന് സ്വീകരണം

Feb 24, 2020, 12:12 PM IST


എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അഹമ്മദാബാദില്‍ എത്തി. വിമാനത്താവളത്തില്‍ നിന്നും റോഡ് ഷോ ആയാണ് സബര്‍മതി ആശ്രമത്തിലേക്ക് എത്തുക