ബാലാകോട്ടിനായി വോട്ട് ചെയ്യാനുള്ള ആവശ്യവും ചട്ടലംഘനമല്ല, രണ്ടു പരാതി കൂടി തള്ളി

May 7, 2019, 12:25 PM IST

ഗുജറാത്തിലെ അഹമ്മദാബാദില്‍ വോട്ടെടുപ്പ് ദിവസം റോഡ് ഷോ നടത്തിയെന്ന പരാതിയിലും ബാലാകോട്ടിനെ ചൊല്ലി വോട്ട് ചോദിച്ചെന്ന പരാതിയിലും മോദിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. ഇതുവരെയുള്ള എട്ട് പരാതികളും കമ്മീഷന്‍ തള്ളിയിട്ടുണ്ട്.