വ്യാജ സര്‍വകലാശാലകള്‍ക്കെതിരെ നടപടിയില്ല, പിടിക്കപ്പെട്ടാല്‍ 1000 രൂപ പിഴ മാത്രം

Dec 9, 2019, 1:39 PM IST

കൊല്ലം തോറും വ്യാജ സര്‍വകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കുന്നതല്ലാതെ ഒരു നടപടിയുമുണ്ടാകാറില്ല. യുജിസി ആക്ട് പ്രകാരം 1000 രൂപ പിഴ മാത്രമാണ് ആകെയുള്ള ശിക്ഷ.