ദില്ലിയില്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീപിടുത്തം

Dec 23, 2019, 9:56 AM IST

ദില്ലി കിരാരിബാഗിലെ ഗോഡൗണിലാണ് അപകടം. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയാണ്  തീപിടുത്തമുണ്ടായത്. പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.