കോലം കത്തിക്കലല്ല, വെട്ടിമുറിക്കൽ; വ്യത്യസ്തമായി ഒരു പ്രതിഷേധം

Jun 17, 2020, 4:24 PM IST

ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങിന്റെ പ്രതിരൂപം കോടാലികൊണ്ട് വെട്ടിമുറിച്ച്  മുൻ യുപി എംഎൽഎ ഗുഡ്ഡു പണ്ഡിറ്റ്. സാനിട്ടൈസർ ഉപയോഗിച്ച് ശുദ്ധിയാക്കിയ ശേഷമാണ് കോടാലി കൊണ്ട് പ്രതിരൂപം വെട്ടിമുറിക്കുന്നത്.