ജനറല്‍ ബിപിന്‍ റാവത്ത് കരസേന മേധാവി സ്ഥാനം ഒഴിഞ്ഞു

Dec 31, 2019, 12:02 PM IST

കരസേന മേധാവി സ്ഥാനം ഒഴിഞ്ഞ ബിപിന്‍ റാവത്ത് സംയുക്ത സൈനിക മേധാവിയായി ചുമതലയേക്കും