ഇന്ത്യ-ചൈന ഉച്ചകോടിയ്‌ക്കൊരുങ്ങി മഹാബലിപുരം, കശ്മീര്‍ അടക്കം ചര്‍ച്ചയായേക്കും

Oct 11, 2019, 3:03 PM IST

തമിഴ്‌നാട് മഹാബലിപുരത്ത് നടക്കുന്ന ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ചെന്നൈയിലെത്തി. കശ്മീര്‍ പ്രശ്‌നമടക്കം ഉച്ചകോടിയില്‍ ചൈന ഉന്നയിക്കുമെന്നാണ് സൂചന.