Abhinandan Varthaman| അഭിനന്ദന്‍ വര്‍ധമാന് രാജ്യത്തിന്റെ ആദരവ്; വീര്‍ചക്ര ബഹുമതി സമ്മാനിച്ചു

Nov 22, 2021, 3:46 PM IST

2019ല്‍ പാകിസ്ഥാന്‍ എഫ് 16 വിമാനം വെടിവെച്ചിട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ധമാന്(Abhinandan Varthaman) രാജ്യത്തിന്റെ ആദരവ്. വീര്‍ചക്ര ബഹുമതി(Vir Chakra) രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു